ദുര്യോധനന്‍ : ശ്രീ കലാമണ്ഡലം ശ്രീകുമാര്‍
ദൂതന്‍, കുന്തി : ശ്രീ കലാമണ്ഡലം അനില്‍കുമാര്‍
ത്രിഗര്‍ത്തന്‍ : ശ്രീ കലാമണ്ഡലം ഹരി ആര്‍ നായര്‍
മലയന്‍ : ശ്രീ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍
മലയത്തി : ശ്രീ കലാമണ്ഡലം രാമചന്ദ്രന്‍
മണികണ്ഠന്‍ : മാസ്റര്‍ കണ്ണന്‍
മന്ത്രവാദി : ശ്രീ കോട്ടക്കല്‍ ദേവദാസ്
ശ്രീകൃഷ്ണന്‍ : കലാമണ്ഡലം അരുണ്‍
ദുര്യോധനന്‍ (duryodhanan)
ത്രിഗര്‍ത്തന്‍
ദുര്യോധനന്‍ (duryodhanan)
![]() |
ത്രിഗര്‍ത്തന്‍ |
മണികണ്ടന്‍, മലയത്തി, മലയന്‍
മലയന്‍ , മലയത്തി
ദുര്യോധന സന്നിധിയിലേക്കുള്ള മലയന്റെ യാത്രയെ ത്രിഗര്‍ത്തന്‍ തടയുന്നു
ത്രിഗര്‍തനെ തന്റെ വിദ്യകള്‍ കൊണ്ട് മലയന്‍ കീഴപെടുത്തുന്നു
ഭാരത് മലയന്‍ മന്ത്രവാദിയുടെ വേഷത്തില്‍ ദുര്യോധന സന്നിധിയില്‍ എത്തുന്നു.
പാണ്ഡവരെ നിഴലില്‍ കുത്തി കൊള്ളണം എന്ന് ദുര്യോധനന്‍ ആജ്ഞാപിക്കുന്നു
ദുര്യോധനന്റെ നിര്‍ദേശത്തെ നിരാകരിച് ഒഴിവുകഴിവുകളും കിട്ടാത്ത ഒരുക്കുകളും പറഞ്ഞ` രക്ഷപെടാന്‍ നോക്കുന്നു
എന്നാല്‍ സ്വന്തം ജീവന്‍ തന്നെ പോകുവാന്‍ സാധ്യത ഉണ്ടെന്നു മലയാണ് മനസിലാകുന്നു
ഒടുവില്‍ ദുര്യോധനന്റെ ആഞ്ഞ അനുസരിക്കേണ്ടി വരുന്നു
അവസാനം നിഴലില്‍ കുത്തി കൊല്ലുവാന്‍ ഉള്ള ഒരുക്കങ്ങള്‍ ആയി
ഒടുവില്‍ പാണ്ഡവരെ നിഴലില്‍ കുത്തി കൊല്ലുന്നു
.
.
ധാരാളം പാരിടോഷികങ്ങള്‍ നല്‍കി മലയനെ യാത്രയാക്കുന്നു
തിരികെ എത്തിയ ഭാരത മലയാനോട് ദുഖത്തിന് കാരണം എന്തെന്ന് പത്നി ചോദിക്കുന്നു
മലയന്‍ സംഭവങ്ങള്‍ എല്ലാം വിവരിക്കുന്നു
പുത്രന്‍ മണികണ്ടനെ വലിച്ചു കീറി കൊല്ലുന്നു
പാണ്ഡവരുടെ മരണത്തില്‍ ദുഖിതയായ കുന്തി ദേവി
ഒടുവില്‍ കൃഷ്ണന്‍ തുനക്കെതുന്നു
മലയത്തിയുടെ ചെയ്തികളും പാണ്ഡവ ഭക്തിയും കണ്ട കൃഷ്ണന്‍ പാണ്ഡവറെയും മണികണ്ടനെയും പുനര്‍ ജീവിപ്പിക്കുന്നു
ഇതോടെ നിഴല്‍ കുത്ത് കഥ പൂര്‍ണമാകുന്നു
No comments:
Post a Comment